Vishnu P Vishnu P Author
Title: നടി സിന്ധുമേനോനെതിരെ കേസ്: സഹോദരനും കാമുകിയും അറസ്റ്റിൽ
Author: Vishnu P
Rating 5 of 5 Des:
നടി സിന്ധുമേനോനെതിരെ കേസ്. സഹോദരനും കാമുകിയും അറസ്റ്റിൽ. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 36 ലക്ഷം രൂപ വാഹന വായ്പ ഏടുത്തിട്ട് തിരിച്ചടച്ചില്ലെന...
നടി സിന്ധുമേനോനെതിരെ കേസ്. സഹോദരനും കാമുകിയും അറസ്റ്റിൽ. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 36 ലക്ഷം രൂപ വാഹന വായ്പ ഏടുത്തിട്ട് തിരിച്ചടച്ചില്ലെന്ന ബാങ്കിന്റെ പാരാതിയിലാണ്‌ കേസ്. ബംഗളൂരു ആർ എം സി യാർഡ് പോലീസ് ആണ്‌ കേസ്സെടുത്തത്.അഞ്ച് പേരെ പ്രതി ചേർത്താണ്‌ കേസ്സെടുത്തിരിക്കുന്നത്. സിന്ധുവിനെ കൂടാതെ സഹോദരൻ മനോജ് കാർത്തികേയൻ അയാളുടെ കാമുകി നാഗേശ്വരി,സുധാ രാജശേഖരൻ,ഇന്ദിര മേനോൻ എന്നിവരാണ്‌ പ്രതികൾ. മനോജും  നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്.ബാക്കിയുള്ളവർ ഒളിവിലാണ്‌ .ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്‌. 


About Author

Advertisement

 
Top