Vishnu P Vishnu P Author
Title: എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നത് : ‘ഇര’യുടെ കിടിലൻ ടീസർ
Author: Vishnu P
Rating 5 of 5 Des:
‘ഇര’യുടെ കിടിലൻ ടീസർ. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന. 'ഇര’യുടെ കിടിലൻ ടീസർ  സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ ...

‘ഇര’യുടെ കിടിലൻ ടീസർ.ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന.'ഇര’യുടെ കിടിലൻ ടീസർ സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്‌ ഇര വൈശാഖിന്റെ അസോസിയേറ്റായി പ്രവർത്തിച്ച സൈജു എസ് ആണ്‌ ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ നവീൻ ജോൺ,മിയ ആണ്‌ ചിത്രത്തിലെ നായിക,   ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാഷ് എന്നിവരാണ്‌ മറ്റ് പ്രധാനവേഷത്തിലെത്തുന്നത്.ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്.ചിത്രം മാർച്ച് 16ന്‌ എത്തും

About Author

Advertisement

 
Top