Vishnu P Vishnu P Author
Title: മോഹൻലാൽ ഫാൻസിനൊപ്പം തീയറ്ററിനു മുൻപിൽ ഡാൻസ് കളിച്ച് മഞ്ജു വാര്യർ
Author: Vishnu P
Rating 5 of 5 Des:
'അഴകാന നീലി വരും'  ടോണിക്കുട്ടാ  മഞ്ജു വാര്യരുടെ കിടിലൻ പാട്ടുമായി മോഹൻലാലിന്റെ പുതിയ ടീസർ എത്തി. സാജിദ് യാഹിയ സംവിധാനം ചെയ്യുന...

'അഴകാന നീലി വരും'  ടോണിക്കുട്ടാ  മഞ്ജു വാര്യരുടെ കിടിലൻ പാട്ടുമായി മോഹൻലാലിന്റെ പുതിയ ടീസർ എത്തി. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാലേട്ടന്റെ കട്ട ഫാനായ മീനുക്കുട്ടിയായിട്ടാണ്‌ മഞ്ജുവാര്യർ എത്തുന്നത് ഇന്ദ്രജിത്താണ്‌ ചിത്രത്തിലെ നായകൻ.




LIKE US ON FACEBOOK

About Author

Advertisement

 
Top