Vishnu P Vishnu P Author
Title: അനശ്വരനടൻ ജയന്റെ ജീവിതം സിനിമയാകുന്നു
Author: Vishnu P
Rating 5 of 5 Des:
അനശ്വരനടൻ ജയന്റെ ജീവിതം സിനിമയാകുന്നു.ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ അകാലത്തിൽ അരങ്ങ...

അനശ്വരനടൻ ജയന്റെ ജീവിതം സിനിമയാകുന്നു.ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ അകാലത്തിൽ അരങ്ങൊഴിഞ്ഞ മഹാനടന്റെ ജീവിതം അഭ്രപാളിയിലെത്തുന്നത്. 'സ്റ്റാർ സെലിബ്രേറ്റിംഗ് ജയൻ' എന്നാണ്‌ ചിത്രത്തിന്റെ പേര്‌.പുതുമുഖങ്ങൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിർമ്മാണം പ്രമുഖനിർമ്മാതാവായ ജോണി സാഗരികയാണ്‌.

About Author

Advertisement

 
Top