Vishnu P Vishnu P Author
Title: മേരിക്കുട്ടിയായ് ജയസൂര്യ:‘ഞാൻ മേരിക്കുട്ടി’ ഫസ്റ്റ്ലുക്ക് ടീസർ
Author: Vishnu P
Rating 5 of 5 Des:
ജയസൂര്യ മേരിക്കുട്ടിയായ് എത്തുന്ന ‘ഞാൻ മേരിക്കുട്ടി’ യുടെ ഫസ്റ്റ്ലുക്ക് ടീസർ.ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത...

ജയസൂര്യ മേരിക്കുട്ടിയായ് എത്തുന്ന ‘ഞാൻ മേരിക്കുട്ടി’ യുടെ ഫസ്റ്റ്ലുക്ക് ടീസർ.ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഞാൻ മേരിക്കുട്ടി’.ചിത്രത്തിനായി ജയസൂര്യ കാത് കുത്തുന്ന വീഡിയോ നേരത്തെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

About Author

Advertisement

 
Top