Vishnu P Vishnu P Author
Title: ഇതിനെയൊക്കെയാണ്‌ അക്ഷരം തെറ്റിക്കാതെ യൂത്ത് സോങ്ങ് എന്ന് വിളിക്കേണ്ടത്: നാം എന്ന ചിത്രത്തിലെ ഒരു അടിച്ചു പൊളി സോങ്ങ്
Author: Vishnu P
Rating 5 of 5 Des:
ഇതിനെയൊക്കെയാണ്‌ അക്ഷരം തെറ്റിക്കാതെ യൂത്ത് സോങ്ങ് എന്ന് വിളിക്കേണ്ടത് ' നാം' എന്ന ചിത്രത്തിലെ ഒരു അടിച്ചുപൊളി സോങ്ങ്.പ്രേമം സിനി...
ഇതിനെയൊക്കെയാണ്‌ അക്ഷരം തെറ്റിക്കാതെ യൂത്ത് സോങ്ങ് എന്ന് വിളിക്കേണ്ടത് ' നാം' എന്ന ചിത്രത്തിലെ ഒരു അടിച്ചുപൊളി സോങ്ങ്.പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മ രചിച്ച് പാടിയ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അശ്വിൻ,സന്ദീപ് എന്നിവർ ചേർന്നാണ്‌.ജോഷി തോമസ് പള്ളിക്കൽ  രചനയും സംവിധാനവും നിവ്വഹിക്കുന്ന ക്യാമ്പസ് മൂവിയാണ്‌ ‘നാം’ . ശബരീഷ് വർമ്മ,ഗായത്രി സുരേഷ്,മറീന മൈക്കിൾ,തമ്പി അന്റണി,അദിതി രവി,അജയ് മാത്യു,രാഹുൽ മാധവ്,നോബി,രൺജി പണിക്കർ,നിരഞ്ജ്, എന്നിവർ പ്രധാനവേഷത്തിൽ ചിത്രത്തിലെത്തുന്നത്.

About Author

Advertisement

 
Top