Vishnu P Vishnu P Author
Title: ഏതൊരു താരസുന്ദരിയും മാറിനില്ക്കുന്ന സൗന്ദര്യത്തിനുടമയായ പുതിയൊരു നായികയേയും കൈയ്യിലെടുത്ത് ജയറാമും ചാക്കോച്ചനും
Author: Vishnu P
Rating 5 of 5 Des:
ഏതൊരു താരസുന്ദരിയും മാറിനില്ക്കുന്ന സൗന്ദര്യത്തിനുടമയായ പുതിയൊരു നായികയേയും കൈയ്യിലെടുത്ത്  ജയറാമും ചാക്കോച്ചനും   ജയറാമും ചാക്കോച്ചനും ....
ഏതൊരു താരസുന്ദരിയും മാറിനില്ക്കുന്ന സൗന്ദര്യത്തിനുടമയായ പുതിയൊരു നായികയേയും കൈയ്യിലെടുത്ത്  ജയറാമും ചാക്കോച്ചനും   ജയറാമും ചാക്കോച്ചനും .രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘പഞ്ചവർണ്ണതത്ത’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി.രമേഷ് പിഷാരടി, ഹരി പി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിൽ അനുശ്രീ നായികയാകുന്നു.ജനാര്‍ദ്ദനന്‍, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്, അശോകന്‍, പ്രേംകുമാര്‍, മണിയന്‍പിള്ള രാജു, കുഞ്ചന്‍, ബാലാജി, ചാലി പാലാ, നന്ദനുണ്ണി, സാജന്‍ പള്ളുരുത്തി, സീമാ ജി. നായര്‍, മഞ്ജു മറിമായം, കനകലത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം പകരുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.


About Author

Advertisement

 
Top