Vishnu P Vishnu P Author
Title: അഡാർ കോംബോ വീണ്ടുമൊന്നിക്കുന്നു
Author: Vishnu P
Rating 5 of 5 Des:
വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ മറ്റൊരു ഗാനം കൂടി ഇന്ന് പുറത്തിറങ്ങുനു.എം.മോഹൻ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്റെ അതിഥികൾ’  എന്ന ...
വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ മറ്റൊരു ഗാനം കൂടി ഇന്ന് പുറത്തിറങ്ങുനു.എം.മോഹൻ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ ഷാൻ റഹ്‌മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ച അരവിന്ദന്റെ   'കണ്ണേ.. തായ് മലരേ..' എന്ന പ്രോമോ സോങ് ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങുന്നു .വിനീത് ശ്രീനിവാസൻ നായകനാകുന്നു. നിഖില വിമലാണ്‌ നായിക. ശാന്തികൃഷ്ണ, ശ്രീനിവാസൻ,ഉർവശി എന്നിവർ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്‌. പതിയാറ എന്റെർടെയിന്മെന്റ്സ് ബാനറിൽ പ്രദീപ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സലീംകുമാർ,ഷമ്മി തിലകൻ,ദേവൻ,ബിജുകുട്ടൻ,നിയാസ് ബക്കർ,സുബീഷ് സുധി,കെ പി എ സി ലളിത,സ്നേഹ ശ്രീകുമാർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.സ്വരൂപ് ഫിലിപ്പാണ്‌ ചിത്രത്തിന്റെ ഛായഗ്രാണം നിർവ്വഹിക്കുന്നത്.സംഗീതം ഷാൻ റഹ്മാൻ

സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും ഉടനെ ഫേസ്ബുക്കിൽ ലഭിക്കുവാൻ 
https://www.facebook.com/mallumoviespot ഈ പേജ്‌ ലൈക്ക്‌ ചെയ്യുക ഫോളോ ബട്ടൻ ക്ലിക്ക്‌ ചെയ്ത്‌ See First ഓപ്ഷൻ ഓൺ ചെയ്യുക .... കൂടാതെ സിനിമ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ 8089085218 എന്ന നമ്പർ നിങ്ങളുടെ സിനിമ ഗ്രൂപ്പുകളിൽ ആഡ് ചെയ്യുകയോ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ (ഇതിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക
)ചെയ്യുകയോ ചെയ്യുക... 
https://chat.whatsapp.com/0xEucBQ5zUS9jIO6IcEuDD

About Author

Advertisement

 
Top