Vishnu P Vishnu P Author
Title: നിമിഷ സജയൻ ഹന്ന എലിസബത്ത് ആയി
Author: Vishnu P
Rating 5 of 5 Des:
വളരെ ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടി നിമിഷ സജയൻ ടോവിനോയെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന “ഒരു കുപ്രസിദ്ധ പയ്യൻ‘...
വളരെ ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടി നിമിഷ സജയൻ ടോവിനോയെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന “ഒരു കുപ്രസിദ്ധ പയ്യൻ‘എന്ന ചിത്രത്തിൽ ഹന്ന എലിസബത്ത് ആകുന്നു.നെടുമുടിവേണു,അലൻസിയർ,ശരണ്യ പൊൻവണ്ണൻ,ലിജോമോൾ ജോസ്,സുധീർ കരമന,ജി സുരേഷ്കുമാർ,സൈജു കുറുപ്പ്, സിദ്ദിഖ്,ദിലീഷ് പോത്തൻ,ഉണ്ണിമായ,ബാലുവർഗീസ്,എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് സംഗീതം നല്കുന്നത് ഔസേപ്പച്ചൻ. കല സംവിധാനം വി.സാജൻ,ചമയം രാജീവ് കോവിലകം.പ്രൊഡക്ഷൻ കൺട്രോളർ
 ലിബിൻ മോഹൻ

About Author

Advertisement

 
Top