Vishnu P Vishnu P Author
Title: ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല..:എല്ലാവരും അനുശ്രീയെ പോലെയായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു.അനുശ്രീയോട് ഒരുപാട് ബഹുമാനം തോന്നുന്നു: സുജിത്ത് വാസുദേവ്
Author: Vishnu P
Rating 5 of 5 Des:
ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല..:എല്ലാവരും അനുശ്രീയെ പോലെയായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു.അനുശ്രീയോട് ഒരുപാട് ബഹുമാനം തോന...

ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല..:എല്ലാവരും അനുശ്രീയെ പോലെയായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു.അനുശ്രീയോട് ഒരുപാട് ബഹുമാനം തോന്നുന്നു നടി അനുശ്രീ സഹതാരത്തെ സഹായിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സംവിധായകൻ സുജിത്ത് വാസുദേവ്  ഇങ്ങനെ കുറിച്ചു.സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ ആണ് സുജിത്ത് പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ‘ഒപ്പമുള്ളവരെ സഹായിക്കാന്‍ മികച്ച വ്യക്തിത്വത്തിന് ഉടമകളായവര്‍ക്കേ സാധിക്കൂ. ഈ വീഡിയോ എടുക്കാനും പോസ്റ്റ് ചെയ്യാതിരിക്കാനും എനിക്ക് കഴിയില്ലായിരുന്നു. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോള്‍ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയോട് ബഹുമാനം’. സുജിത്ത് വാസുദേവ് പറഞ്ഞു.ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിനു ശേഷം സുജിത്ത് വാസുദേവൻ ഒരുക്കുന്ന ചിത്രമായ ‘ഓട്ടർഷ’യുടെ ലൊക്കേഷനിൽ നിന്നാണ്‌  സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ സുജിത്ത്പകർത്തിയത്.ഓട്ടോ ഡ്രൈവറുടെ വേഷമാണ്‌ അനുശ്രീക്ക് ചിത്രത്തിൽ


                                                

About Author

Advertisement

 
Top