Vishnu P Vishnu P Author
Title: സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം “കാല”യുടെ കിടിലൻ ടീസർ എത്തി| Kaala (Tamil) - Official Teaser | Rajinikanth | Pa Ranjith | Dhanush | Santhosh Narayanan
Author: Vishnu P
Rating 5 of 5 Des:
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം “കാല”യുടെ കിടിലൻ ടീസർ എത്തി. കബാലി എന്ന ചിത്രത്തിനു ശേഷം രജനികാന്തും പാ രഞ്ജിത്ത...

സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം “കാല”യുടെ കിടിലൻ ടീസർ എത്തി. കബാലി എന്ന ചിത്രത്തിനു ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിൽ. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പട്ടീല്‍, സമ്പത്ത്, രവി കാലെ, സയാജി ഷിന്‍ഡെ, പങ്കജ് ത്രിപാഠി, മേജര്‍ ബിക്രംജീത്, അരുള്‍ദോസ്, ആകാശ്, വത്തിക്കുച്ചി ദിലീപന്‍, മണികണ്ഠന്‍, അരുന്ധതി, സാക്ഷി അഗര്‍വാള്‍, പെരുമാള്‍, സുകന്യ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു .ഹുമ ഖുറേഷിയാണ്‌ നായിക 

About Author

Advertisement

 
Top