Vishnu P Vishnu P Author
Title: ‘ലാലേട്ടാ’എന്ന ഗാനം ലൈവായി പാടി ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന
Author: Vishnu P
Rating 5 of 5 Des:
മലയാളികൾ ആഘോഷമാക്കിയ മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’എന്ന ഗാനം  ലൈവായി  പാടി ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന.സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ...
മലയാളികൾ ആഘോഷമാക്കിയ മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’എന്ന ഗാനം  ലൈവായി  പാടി ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന.സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ്‌ പ്രാർത്ഥന പാടിയത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവാര്യർ മോഹൻലാൽ ഫാനായി എത്തുന്നു. ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നതും പ്രാർത്ഥന തന്നെയാണ്‌.ഇന്ദ്രജിത്താണ്‌ നായകൻ


About Author

Advertisement

 
Top