Vishnu P Vishnu P Author
Title: പ്രണയവും സൗഹൃദവും നിറഞ്ഞ ‘ബി ടെക്’ ലെ കിടിലൻ സോങ്ങ്
Author: Vishnu P
Rating 5 of 5 Des:
പ്രണയവും സൗഹൃദവും നിറഞ്ഞ ‘ബി ടെക്’ ലെ കിടിലൻ സോങ്ങ്.ഹരിനാരായണന്റെ വരികൾക്ക് സംഗീതം രാഹുൽ രാജ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവ...
പ്രണയവും സൗഹൃദവും നിറഞ്ഞ ‘ബി ടെക്’ ലെ കിടിലൻ സോങ്ങ്.ഹരിനാരായണന്റെ വരികൾക്ക് സംഗീതം രാഹുൽ രാജ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ മൃദുൽ നായരാണ്‌.അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍ ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി  തുടങ്ങിയ വലിയ ഒരു യുവതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്നത് മാക്ട്രോ പിക്ചേഴ്സ്.


About Author

Advertisement

 
Top