Vishnu P Vishnu P Author
Title: 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ‘‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്... എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ‘‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്... എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇന്ദ്രജിത്ത്‌, മഞ്ജുവാര...

'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ‘‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്... എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.ഇന്ദ്രജിത്ത്‌, മഞ്ജുവാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ്‌ യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ   “ഞ്ഞാൻ ജനിച്ചന്നു കേട്ടൊരു പേര്‌... എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ്

About Author

Advertisement

 
Top