Vishnu P Vishnu P Author
Title: നീരജ് മാധവ് വിവാഹിതനായി: 'വേളി' ചിത്രങ്ങൾ കാണാം
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ പ്രിയ യുവതാരം നീരജ്‌ മാധവ്‌ വിവാഹിതനായി. കണ്ണൂർ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു വിവഹചടങ്ങ് നടന്നത്. കോഴിക്കോട് കാരപ്പറമ്പ്...

മലയാളത്തിന്റെ പ്രിയ യുവതാരം നീരജ്‌ മാധവ്‌ വിവാഹിതനായി. കണ്ണൂർ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു വിവഹചടങ്ങ് നടന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ്‌ വധു. 2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ  നീരജ് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.


About Author

Advertisement

 
Top