Vishnu P Vishnu P Author
Title: ‘ഗോഡ്‌സെ ഗാന്ധിക്കിട്ട് അള്ളുവെച്ചെന്നാ തോന്നുന്നേ’;റിമ ക​ല്ലി​ങ്ക​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തു​ന്ന ‘ആഭാസ’ത്തിന്റെ ട്രെയിലര്‍
Author: Vishnu P
Rating 5 of 5 Des:
വിവാദങ്ങൾക്കൊടുവിൽ  റിമ ക​ല്ലി​ങ്ക​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തു​ന്ന  ആഭാസത്തിന്റെ ട്രെയിലർ എത്തി. ആക്ഷേപഹാസ്...

വിവാദങ്ങൾക്കൊടുവിൽ റിമ ക​ല്ലി​ങ്ക​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തു​ന്ന ആഭാസത്തിന്റെ ട്രെയിലർ എത്തി. ആക്ഷേപഹാസ്യത്തിലൂടെ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ട്രെയിലർ. ബീഫിന്റെ പേരിലുള്ളകൊലപാതകം,കള്ളപ്പണം,സദാചാര പോലീസിംഗ്,ട്രാൻസ്ജെൻഡർ വിഷയം എന്നിവ ട്രെയിലറിൽ പരാമർശിക്കുന്നു.നവാഗതനായ ജുബിത്ത് നമ്രടത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം, നാസര്‍ അലന്‍സിയര്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്‍റെ സ്പയർ പ്രൊഡക്ഷൻസും.ചേർന്നാണ്‌ ചിത്രത്തിന്റെ നിർമ്മാണം.

About Author

Advertisement

 
Top