Vishnu P Vishnu P Author
Title: പ്രേക്ഷകഹൃദയങ്ങൾ കവർന്ന് പഞ്ചവർണ്ണതത്തയിലെ മനോഹരഗാനം
Author: Vishnu P
Rating 5 of 5 Des:
പ്രേക്ഷകഹൃദയങ്ങൾ കവർന്ന് പഞ്ചവർണ്ണതത്തയിലെ മനോഹരഗാനം.രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘പഞ്ചവർണ്ണതത്ത’ ചിത്രത്തിൽ ജയറ...

പ്രേക്ഷകഹൃദയങ്ങൾ കവർന്ന് പഞ്ചവർണ്ണതത്തയിലെ മനോഹരഗാനം.രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘പഞ്ചവർണ്ണതത്ത’ ചിത്രത്തിൽ ജയറാം ,കുഞ്ചാക്കോ ബോബൻ അനുശ്രീ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. ഹരി പി നായരാണ്‌ ചിത്രത്തിന്റെ  തിരക്കഥ. സന്തോഷ് വർമ്മയുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും ജ്യോത്സ്നയും ചേർന്നാണ്‌.



About Author

Advertisement

 
Top