Vishnu P Vishnu P Author
Title: ബോളിവുഡ് ആരാധകർക്ക് സന്തോഷ നിമിഷം : സല്ലു ഭായ് ഇന്ന് പുറത്തിറങ്ങും
Author: Vishnu P
Rating 5 of 5 Des:
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്സിൽ ബോളിവുഡ് താരം സല്മാൻ ഖാന്‌ ജാമ്യം. 50000 രൂപയുടെ ബോണ്ടിലും രണ്ടു പേരുടെ ആൾ ജാമ്യത്തിലുമാണ്‌ സല്മാനെ വിട്...
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്സിൽ ബോളിവുഡ് താരം സല്മാൻ ഖാന്‌ ജാമ്യം. 50000 രൂപയുടെ ബോണ്ടിലും രണ്ടു പേരുടെ ആൾ ജാമ്യത്തിലുമാണ്‌ സല്മാനെ വിട്ടയക്കുന്നത്.20 വർഷം മുമ്പാണ്‌ കേസിനാസ്പദമായുള്ള സംഭവം. അഞ്ച് വർഷം തടവും  ആയിരം രൂപ പിഴയുമാണ്‌ സല്മാന്‌  ജോധ്പൂർ കോടതി വിധിച്ചത്.

About Author

Advertisement

 
Top