Vishnu P Vishnu P Author
Title: ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ട് ചാണക്യതന്ത്രം തീയറ്റർ ട്രെയിലർ പുറത്തിറങ്ങി.
Author: Vishnu P
Rating 5 of 5 Des:
ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ചാണക്യതന്ത്രം  തീ യറ്റർ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരകുളം സംവിധാനം ചെയ്യുന്ന...
ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ചാണക്യതന്ത്രം തീയറ്റർ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരകുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം റൊമാൻറിക്‌ ത്രില്ലർ എന്നതിലുപരി ഒരു കംപ്ലീറ്റ് ഫാമിലി ചിത്രമാണ്. സിനിമ മെയ് 3 വ്യാഴാഴ്ച്ച തിയറ്ററുകളിൽ എത്തും. ട്രൈലെർ ഇഷ്ടപ്പെട്ട് സിനിമ കാണണമെന്ന് തോന്നിയാൽ ഒരു ലൈക് പിന്നെ കൂട്ടുകാർക്ക് വേണ്ടി ഷെയർ ചെയ്യാനും മറക്കല്ലെ

About Author

Advertisement

 
Top