Vishnu P Vishnu P Author
Title: കാമുകി ട്രെയിലർ
Author: Vishnu P
Rating 5 of 5 Des:
ലാലേട്ടൻ റഫറൻസുമായ് അപർണ്ണ;കാമുകി ട്രെയിലർ.ഇതിഹാസയ്ക്കും സ്റ്റൈലിനും ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ‘കാമുകി’ എന്ന ചിത്രത്തിന്റെ ട്രെയി...

ലാലേട്ടൻ റഫറൻസുമായ് അപർണ്ണ;കാമുകി ട്രെയിലർ.ഇതിഹാസയ്ക്കും സ്റ്റൈലിനും ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ‘കാമുകി’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. അസ്കർ അലി,അപർണ്ണ ബാലമുരളി എന്നിവരാണ്‌ പ്രധാന വേഷത്തിലെത്തുന്നത്

About Author

Advertisement

 
Top