Vishnu P Vishnu P Author
Title: ഉണ്ണി മുകുന്ദൻ വീണ്ടും പാടുന്നു...
Author: Vishnu P
Rating 5 of 5 Des:
അച്ചായൻസിന് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും പാടുന്ന ചാണക്യതന്ത്രത്തിലെ അനുരാഗ സംഗീതം എന്ന പാട്ടിൻ്റെ വീഡിയോ സോങ് റിലീസായി. ആടുപുലിയാട്ടം,അച്...

അച്ചായൻസിന് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും പാടുന്ന ചാണക്യതന്ത്രത്തിലെ അനുരാഗ സംഗീതം എന്ന പാട്ടിൻ്റെ വീഡിയോ സോങ് റിലീസായി. ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ ആണ്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം.


About Author

Advertisement

 
Top