Vishnu P Vishnu P Author
Title: സുവർണ്ണപുരുഷൻ" ലാലേട്ടൻ സ്‌പെഷ്യൽ ടൈറ്റിൽ സോങ്ങ് ടീസർ വീഡിയോ
Author: Vishnu P
Rating 5 of 5 Des:
ഒരു വികാരമായി ജനമനസ്സുകൾ കീഴടക്കാൻ വരുന്നു - "സുവർണ്ണപുരുഷൻ" ലാലേട്ടൻ സ്‌പെഷ്യൽ ടൈറ്റിൽ സോങ്ങ് ടീസർ വീഡിയോ . മലയാളി മീശ പിരിക...
ഒരു വികാരമായി ജനമനസ്സുകൾ കീഴടക്കാൻ വരുന്നു - "സുവർണ്ണപുരുഷൻ"
ലാലേട്ടൻ സ്‌പെഷ്യൽ ടൈറ്റിൽ സോങ്ങ് ടീസർ വീഡിയോ .മലയാളി മീശ പിരിക്കുന്നതിനൊരു താളമുണ്ട്…. മുണ്ട് മടക്കി കുത്തുന്നതിനൊരു വേഗമുണ്ട്….. കൈ മടക്കി വെക്കുന്നതിനൊരു കണക്കുണ്ട്….. ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കുമ്പോൾ ഉള്ളിൽ തോന്നുന്ന ഒരു ഈണമുണ്ട്…… ഉരുളക്ക് ഉപ്പേരി എന്ന മട്ടിൽ ഏത് സന്ദർഭത്തിലും ആവശ്യാനുസരണം പ്രതികരിക്കാൻ തക്ക ചില ഒറ്റവരി ഡയലോഗുകളുണ്ട്…..ആ താളവും വേഗവും ഈണവും എല്ലാം ഒരു തരം അനുകരണമാണ്…… സ്നേഹപൂർവ്വം ചെയ്യുന്ന അനുകരണം…. ഒരു ശരാശരി മലയാളി ആരാധനയോടെ ഒരാളെ അനുകരിക്കണമെങ്കിൽ അയാൾക്ക് പറ്റിയ ഏറ്റവും മികച്ച വിശേഷണം എന്തായിരിക്കും… സംശയം വേണ്ട – “സുവർണ്ണപുരുഷൻ”.. ടൈറ്റിൽ സോങ്ങ് വീഡിയോ ടീസർ കാണാം..
#സുവർണപുരുഷൻ #ഒരുദേശംഒരു_താരം

About Author

Advertisement

 
Top