Vishnu P Vishnu P Author
Title: സൂര്യനെ വിഴുങ്ങി റായ് ലക്ഷ്മി- ക്ലിക്ക്ഡ് ബൈ മമ്മൂക്ക
Author: Vishnu P
Rating 5 of 5 Des:
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒരു കുട്ടനാടൻ ബ്ലോഗ്. കുട്ടനാട്ടുകാരനായ ഹരി എന്ന ബ്ലോഗറുടെ വേഷത്തിലാണ്‌ മമ്മൂക...
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒരു കുട്ടനാടൻ ബ്ലോഗ്. കുട്ടനാട്ടുകാരനായ ഹരി എന്ന ബ്ലോഗറുടെ വേഷത്തിലാണ്‌ മമ്മൂക്ക ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂക്ക പകർത്തിയ തന്റെ ചിത്രം പങ്ക് വെച്ചിരിക്കുകയാണ്‌  നടി റായ് ലക്ഷ്മി. അനുസിത്താര,റായ് ലക്ഷ്മി,ഷംന കാസിം, എന്നിവരാണ്‌ ചിത്രത്തിൽ നായികമാരാകുന്നത്.ഒരുകോമഡി എന്റർടെയിനറാണ്‌ ചിത്രം. ഉണ്ണി മുകുന്ദൻ അസോസിയേറ്റ് ഡയറക്ടറായും ചിത്രത്തിൽ പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുണ്ട്.നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.



About Author

Advertisement

 
Top