Vishnu P Vishnu P Author
Title: ‘എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം’...ദാസന്റേയും വിജയന്റേയും ഡയലോഗ് പുനരാവിഷ്കരിച്ച് അച്ഛനും മകനും അരവിന്ദന്റെ അതിഥികൾ ടെ രസകരമായ ടീസർ
Author: Vishnu P
Rating 5 of 5 Des:
‘എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം’...ദാസന്റേയും വിജയന്റേയും ഡയലോഗ് പുനരാവിഷ്കരിച്ച് അച്ഛനും മകനും .ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്ന...

‘എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം’...ദാസന്റേയും വിജയന്റേയും ഡയലോഗ് പുനരാവിഷ്കരിച്ച് അച്ഛനും മകനും .ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിന്റെ രസകരമായ ടീസർ. ശാന്തികൃഷ്ണ,ശ്രീനിവാസൻ,ഉർവശി എന്നിവർ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്‌. പതിയാറ എന്റെർടെയിന്മെന്റ്സ് ബാനറിൽ പ്രദീപ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സലീംകുമാർ,ഷമ്മി തിലകൻ,ദേവൻ,ബിജുകുട്ടൻ,നിയാസ് ബക്കർ,സുബീഷ് സുധി,കെ പി എ സി ലളിത,സ്നേഹ ശ്രീകുമാർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.സ്വരൂപ് ഫിലിപ്പാണ്‌ ചിത്രത്തിന്റെ ഛായഗ്രാണം നിർവ്വഹിക്കുന്നത്.സംഗീതം ഷാൻ റഹ്മാൻ


About Author

Advertisement

 
Top