Vishnu P Vishnu P Author
Title: വൈ എസ് ആർ റെഡ്ഡി യായ് മമ്മൂട്ടി : ‘യാത്ര’ ആദ്യകാഴ്ച്ച പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ മെഗതാരം മമ്മൂട്ടി മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായ് എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്...
മലയാളത്തിന്റെ മെഗതാരം മമ്മൂട്ടി മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായ് എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി മഹി വി.രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയന്താരയാണ്‌ ചിത്രത്തിൽ നായിക. കീർത്തി സുരേഷ് മമ്മൂട്ടിയുടേ മകളൂടെ വേഷത്തിലുമെത്തുന്നു.ഏപ്രിൽ 9ന്‌ ഷൂട്ടിംഗ് ആരംഭിക്കും



About Author

Advertisement

 
Top