Vishnu P Vishnu P Author
Title: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയ്ക്ക് ആദ്യഷോ കഴിയുമ്പോൾ മികച്ച പ്രതികരണം
Author: Vishnu P
Rating 5 of 5 Des:
രമേഷ്  പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന  പഞ്ചവർണ്ണതത്തയ്ക്ക് ആദ്യഷോ കഴിയുമ്പോൾ മികച്ച പ്രതികരണം.ജയറാമും ചാക്കോച്ചനും പ്രധാനവേഷത്തിലെത...

രമേഷ്  പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന  പഞ്ചവർണ്ണതത്തയ്ക്ക് ആദ്യഷോ കഴിയുമ്പോൾ മികച്ച പ്രതികരണം.ജയറാമും ചാക്കോച്ചനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ അനുശ്രീ നായികയാകുന്നു.മണിയൻപിള്ള രാജു ആണ്‌ ചിത്രം നിർമ്മിക്കുന്നത്


About Author

Advertisement

 
Top