Vishnu P Vishnu P Author
Title: ‘ചുവന്ന പുലരി ഉദിക്കയായ് വിളി കേൾക്കു.... നിങ്ങൾ സഖാക്കളെ’ പരോളിലെ വിപ്ലവഗാനം
Author: Vishnu P
Rating 5 of 5 Des:
മമ്മൂട്ടിനായകനാകുന്ന പരോളിലെ ‘ചുവന്ന പുലരി ഉദിക്കയായ് വിളി കേൾക്കു.... നിങ്ങൾ സഖാക്കളെ’  എന്ന ഗാനം പുറത്തിറങ്ങി  റഫീഖ് ആമ്മദിന്റെ വരികൾക...
മമ്മൂട്ടിനായകനാകുന്ന പരോളിലെ ‘ചുവന്ന പുലരി ഉദിക്കയായ് വിളി
കേൾക്കു.... നിങ്ങൾ സഖാക്കളെ’  എന്ന ഗാനം പുറത്തിറങ്ങി  റഫീഖ് ആമ്മദിന്റെ വരികൾക്ക് ശരത് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്‌.ചിത്രം നാളെ തീയറ്ററുകളിൽ എത്തും


About Author

Advertisement

 
Top