Vishnu P Vishnu P Author
Title: നയൻസ് എത്തും ‘കോട്ടയം കുർബ്ബാന' കൂടാൻ
Author: Vishnu P
Rating 5 of 5 Des:
നയന്താര വീണ്ടും മലയാള സിനിമയിൽ ഉണ്ണി ആർ  തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ‘കോട്ടയം കുർബ്ബാന’ എന്ന  ചിത്രത്തിലൂടേ നവാഗതനായ മഹേഷ് വെട്ടിയാർ ...

നയന്താര വീണ്ടും മലയാള സിനിമയിൽ ഉണ്ണി ആർ  തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ‘കോട്ടയം കുർബ്ബാന’ എന്ന  ചിത്രത്തിലൂടേ നവാഗതനായ മഹേഷ് വെട്ടിയാർ ആണ്‌ ചിത്രത്തിന്റെ സംവിധാനം. പുതിയ നിയമം എന്ന ചിത്രത്തിനു ശേഷം നയന്താര അഭിനയിക്കുന്ന മലയാള ചിത്രമാണ്‌ ‘കോട്ടയം കുർബ്ബാന’. ഛായഗ്രഹണം മധു നീലകണ്ഠൻ, എഡിറ്റിംഗ് അപ്പു ഭട്ടതിരി.

About Author

Advertisement

 
Top