Vishnu P Vishnu P Author
Title: ചാണക്യതന്ത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
Author: Vishnu P
Rating 5 of 5 Des:
മിറക്കിൾ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചാണക്യതന്ത്രത്തിൻ്റെ ...

മിറക്കിൾ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചാണക്യതന്ത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണിമുകുന്ദനെ നായകനാകുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. ചിത്രം ഏപ്രിലിൽ തിയറ്ററുകളിലേക്ക് എത്തും

About Author

Advertisement

 
Top