Vishnu P Vishnu P Author
Title: 'സൽ‘മാൻ’ അഴിയ്ക്കുള്ളിലേക്ക്
Author: Vishnu P
Rating 5 of 5 Des:
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ്സിൽ  ബോളിവുഡ് താരം സല്മാൻ ഖാ ന്‌  അഞ്ചുവർഷം തടവും 10,000 രൂപ പിഴയും. ജോധ്പൂർ കോടതിയുടേതാണ്‌ വിധി. 1998ൽ ...
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ്സിൽ  ബോളിവുഡ് താരം സല്മാൻ ഖാന്‌ അഞ്ചുവർഷം തടവും 10,000 രൂപ പിഴയും. ജോധ്പൂർ കോടതിയുടേതാണ്‌ വിധി. 1998ൽ ആണ്‌ കേസ്സ് രജിസ്റ്റർ ചെയ്തത്  സിനിമ താരങ്ങളായ സെയിഫ് അലി ഖാന്‍ , തബു,സൊനാലി ബിന്ദ്ര,നീലം, സല്മാന്റെ സഹായികളായ  ദുഷ്യന്ത് സിങ്ങ്,ദിനേശ് ഗൗർനേയും കോടതി വെറുതെ വിട്ടു.‘ഹം സാത്ത്‌ സാത്ത്‌ ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്‌പൂരിലെ ഗ്രാമത്തില്‍ വച്ച്‌ രണ്ട്‌ കൃഷ്‌ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി എന്നാണ്‌ കേസ്‌. വന്യജീവി സംരക്ഷണ നിയമത്തിലെ 51 , ഇന്ത്യന്‍ ശിക്ഷ നിയമം 149 വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്സ്.   



About Author

Advertisement

 
Top