Vishnu P Vishnu P Author
Title: യുവത്വത്തിന്റെ ആഘോഷവുമായ് ‘നാം’ മെയ് 11 ന്‌ തീയറ്ററുകളിൽ
Author: Vishnu P
Rating 5 of 5 Des:
യുവത്വത്തിന്റെ ആഘോഷവുമായ് ‘നാം’ മെയ് 11 ന്‌ തീയറ്ററുകളിൽ. ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍  ജോഷി തോമസ് പള്ളിക്കൽ സംവിധാനവും നിർമ്മാണവും നിർവ...
യുവത്വത്തിന്റെ ആഘോഷവുമായ് ‘നാം’ മെയ് 11 ന്‌ തീയറ്ററുകളിൽ.ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ ജോഷി തോമസ് പള്ളിക്കൽ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണ്‌ ‘നാം’ചിത്രത്തിൽ ശബരീഷ് വര്‍മ്മ, ഗായത്രി സുരേഷ്, ടോണി ലൂക്ക്, അജയ് മാത്യു, രാഹുല്‍ മാധവ്, അതിഥി രവി, നോബി മാര്‍കോസ്, നിരഞ്ജ് സുരേഷ്, രഞ്ജി പണിക്കര്‍, തമ്പി ആന്റണി തെക്കേക്ക്, അഭിഷേക് രവീന്ദ്രന്‍, മറീന മൈക്കിള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ അതിഥി താരങ്ങളായി എത്തുന്നു.ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു

  

About Author

Advertisement

 
Top