Vishnu P Vishnu P Author
Title: തേന്മാവിൻ കൊമ്പത്ത് വീണ്ടുമെത്തുന്നു 4കെ യിൽ
Author: Vishnu P
Rating 5 of 5 Des:
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രമായ  തേന്മാവിൻ കൊമ്പത്ത്  വീണ്ടുമെത്തുന്നു .  1994 ൽ പുറത്തിറങ്ങിയ  ചിത്രം തീയറ്ററുക...
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രമായ
 തേന്മാവിൻ കൊമ്പത്ത്  വീണ്ടുമെത്തുന്നു .  1994 ൽ പുറത്തിറങ്ങിയ  ചിത്രം തീയറ്ററുകളിൽ ഹൗസ്ഫുള്ളായിരുന്നു.  രണ്ട് ദേശീയ അവാർഡും  അഞ്ച് സംസ്ഥാന അവാർഡുകളും ഒരു ഫിലിം ഫെയറും ഉൾപ്പടെ സ്വന്തമാക്കിയ ചിത്രം  പുറത്തിറങ്ങിയിട്ട് അടുത്ത വർഷം കാൽ നൂറ്റാണ്ട് പിന്നിടുന്ന മെയ് 12 നാണ്‌ ചിത്രം ഇ4 എന്റെർടെയിന്മെന്റ് പുറത്തിറക്കുന്നത്
ഡിജിറ്റൽ റീമാസ്റ്ററിംഗ്  നടത്തിൽ 4കെ റെസല്യൂഷനിലാണ്‌  ചിത്രം വീണ്ടുമെത്തുക

About Author

Advertisement

 
Top