Vishnu P Vishnu P Author
Title: ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'കർവാൻ' ന്റെ ഫസ്റ്റ്ലുക്ക്
Author: Vishnu P
Rating 5 of 5 Des:
ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'കർവാൻ' സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആകർഷ് ഖുറാനയാണ്. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നി...
ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'കർവാൻ' സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആകർഷ് ഖുറാനയാണ്. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോണി സ്‌ക്രൂവാല നിർമ്മിക്കുന്ന ചിത്രത്തിന് ഹുസൈൻ ദലാലും ആകർഷ് ഖുറാനയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും

About Author

Advertisement

 
Top