Vishnu P Vishnu P Author
Title: മൗഗ്ലി വീണ്ടുമെത്തുന്നു പുത്തൻ രൂപത്തിലും ഭാവത്തിലും ത്രസ്സിപ്പിക്കാൻ ....ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
   കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ലോകമെമ്പാടുമുള്ള എല്ലാവരുടേയും കളിക്കൂട്ടുകാരനായ മൗഗ്ലി വീണ്ടുമെത്തുന്നു     പുത്തൻ രൂപത്തി...
  

കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ലോകമെമ്പാടുമുള്ള എല്ലാവരുടേയും കളിക്കൂട്ടുകാരനായ മൗഗ്ലി വീണ്ടുമെത്തുന്നു   
 പുത്തൻ രൂപത്തിലും ഭാവത്തിലും  പ്രേക്ഷകരെ ത്രസ്സിപ്പിക്കുവാൻ. പ്രമുഖ നിർമ്മാണ കമ്പനിയായ വാർണർ ബ്രദേഴ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.പ്രശസ്ത  ഹോളിവുഡ് സംവിധായകനും നടനുമായ  
 ആന്‍ഡി സെര്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റുദ്യാര്‍ഡ് ക്ലിപ്പിങ്ങിന്റെ ദ് ജംഗിള്‍ ബുക്ക് കഥാ സമാഹാരത്തെ ആസ്പഥമാക്കിയാണ് മോഗ്ലി ഒരുക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ ബേയ്ല്‍, കേറ്റ് ബ്ലഞ്ചറ്റ്, ഫ്രിഡ പ്രിന്റോ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്.ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ബാലതാരം രോഹന്‍ ചന്ദ് ആണ് മൗഗ്ലിയുടെ വേഷത്തിലെത്തുന്നത്.

About Author

Advertisement

 
Top