Vishnu P Vishnu P Author
Title: അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം എത്തി
Author: Vishnu P
Rating 5 of 5 Des:
മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം എത്തി. ഷാജി പടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ തിരക്കഥയൊരുക്...
മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം എത്തി. ഷാജി പടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത് ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ്‌
 .ഗുഡ്വിൽ എന്റെർടൈയിന്മെന്റ്സ് ന്റെ ബാനറില്ജോബി ജോർജ്ജ് ആണ്‌ ചിത്രം നിർമ്മിക്കുന്നത്




About Author

Advertisement

 
Top