Vishnu P Vishnu P Author
Title: ഇരുട്ടിന്റെ രാജാവിന്റെ പടയൊരുക്കം തുടങ്ങി : ലൂസിഫർ ടൈറ്റിൽ വീഡിയോ
Author: Vishnu P
Rating 5 of 5 Des:
മോഹൻലാലിനെ നായകനാക്കി പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങി . മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത...
മോഹൻലാലിനെ നായകനാക്കി പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങി . മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ദീപക്ക് ദേവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിർമ്മിക്കുന്നത്

About Author

Advertisement

 
Top