Vishnu P Vishnu P Author
Title: നടി പാർവ്വതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു
Author: Vishnu P
Rating 5 of 5 Des:
നടി പാർവ്വതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴ ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചാണ് അപകടം.  കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ...

നടി പാർവ്വതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.ആലപ്പുഴ ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചാണ് അപകടം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. പാർവ്വതി സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു പാർവ്വതിആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട് വിവരമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കൊച്ചിയില്‍ താരസംഘടനയുടെ സ്റ്റേജ്ഷോയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു താരം

About Author

Advertisement

 
Top