Vishnu P Vishnu P Author
Title: മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ‘ഡ്രാമ’ ആഗസ്റ്റ് 24ന്‌ തീയറ്ററുകളിൽ:ടീസർ ഇന്ന് രാവിലെ
Author: Vishnu P
Rating 5 of 5 Des:
ഒരു ഇടവേളക്ക് ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡ്രാമ’ ആഗസ്റ്റ് 24ന്‌ ഓണം റിലീസായ്  തീയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ ട...


ഒരു ഇടവേളക്ക് ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡ്രാമ’ ആഗസ്റ്റ് 24ന്‌ ഓണം റിലീസായ്  തീയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ ടീസർ ഇന്ന് രാവിലെ 10 മണിക്ക്പുറത്തിറങ്ങുമെന്ന് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.ലണ്ടൻ പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിൽ. മണിയൻ പിള്ളരാജുവിന്റെ മകൻ നിരഞ്ജ്,കനിഹ,ബേബി ലാറ,ആശാ ശരത്ത്,രൺജി പണിക്കർ,സുരേഷ് കൃഷ്ണ,ബൈജു,എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു ഇവരെ കൂടാതെ ദിലീഷ് പോത്തൻ,ശ്യാമപ്രസാദ്,ജോണി ആന്റണി എന്നീ മൂന്ന് പ്രമുഖ സംവിധായകരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്


https://www.facebook.com/mallumoviespot

.

About Author

Advertisement

 
Top