Vishnu P Vishnu P Author
Title: ദിലീപിനെ A.M.M.A യിൽ തിരിച്ചെടുത്ത നടപടി : എ ഐ വൈ എഫ് മോഹൻലാലിന്റെ കോലം കത്തിച്ചു
Author: Vishnu P
Rating 5 of 5 Des:
നടിയെ ആക്രമിച്ച കേസ്സിൽ പ്രതിയായ നടൻ ദിലീപിനെ താര സംഘടന  A.M.M.A യിൽ  തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ്  മോഹൻലാലിന്റെ കോലം ...
നടിയെ ആക്രമിച്ച കേസ്സിൽ പ്രതിയായ നടൻ ദിലീപിനെ താര സംഘടന  A.M.M.A യിൽ  തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ്  മോഹൻലാലിന്റെ കോലം കത്തിച്ചു.  കൊച്ചി  താരസംഘടനയുടെ  ആസ്ഥാനത്ത് എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധത്തിലാണ്.  താര സംഘടനയുടെ   പ്രസി‌ഡന്റായ  മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.

About Author

Advertisement

 
Top