Vishnu P Vishnu P Author
Title: ചലച്ചിത്രതാരം മഞ്ജു വാര്യരുടെ പിതാവ് തിരുവുള്ളക്കാവ് വാര്യത്ത് മാധവന്‍ വാര്യര്‍ അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
ചലച്ചിത്രതാരം മഞ്ജു വാര്യരുടെ പിതാവ്   തിരുവുള്ളക്കാവ് വാര്യത്ത്  മാധവന്‍  വാര്യര്‍ അന്തരിച്ചു. 70 വയസായിരുന്നു. ഇന്ന് ഉച്ചയോടെ  പുള്ളില...
ചലച്ചിത്രതാരം മഞ്ജു വാര്യരുടെ പിതാവ്   തിരുവുള്ളക്കാവ് വാര്യത്ത് മാധവന്‍ വാര്യര്‍ അന്തരിച്ചു. 70 വയസായിരുന്നു.ഇന്ന് ഉച്ചയോടെ പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം.ഏറെ നാളുകളായി അര്‍ബുദ ബാധിതനായിരുന്ന മാധവന്‍ വാര്യര്‍ ചികിത്സയിലായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി  പ്രവര്‍ത്തിച്ചിട്ടുണ്ട്നടന്‍ മധുവാര്യര്‍ മകനാണ്.ഭാര്യ ഗിരിജ വാര്യര്‍.

About Author

Advertisement

 
Top