Vishnu P Vishnu P Author
Title: കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾ ലോകകപ്പിന്റെ ആവേശത്തിനൊപ്പം തോറ്റു തോറ്റു പോയേ.. കാത്തു കാത്തു നിന്നേ.. ഗാനം വീണ്ടും ഏറ്റെടുതിരിക്കുകയാണ്
Author: Vishnu P
Rating 5 of 5 Des:
കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾ ലോകകപ്പിന്റെ ആവേശത്തിനൊപ്പം തോറ്റു തോറ്റു പോയേ.. കാത്തു കാത്തു നിന്നേ.. ഗാനം വീണ്ടും ഏറ്റെടുതിരിക്കുകയാണ്. തോ...

കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾ ലോകകപ്പിന്റെ ആവേശത്തിനൊപ്പം തോറ്റു തോറ്റു പോയേ.. കാത്തു കാത്തു നിന്നേ.. ഗാനം വീണ്ടും ഏറ്റെടുതിരിക്കുകയാണ്.തോറ്റു തോറ്റു പോയേ...ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഗാനത്തിന്റെ ആദ്യ വരികളാണ് ഇത്.. ജൂലൈ ആദ്യ വാരം റിലീസ് ചെയ്യുന്ന ക്യൂബൻ കോളനി എന്ന ചിത്രത്തിലേതാണ് ഗാനം. ക്യൂബൻ കോളനി എന്ന ഫുട്‌ബോൾ ടീം എതിർ ടീമിനോട് തോറ്റു വരുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. തങ്ങളുടെ ടീമിന്റെ വിജയാഘോഷത്തിനൊപ്പെം എതിർ ടീമിന്റെ തോൽവി ആഘോഷിക്കാനാണ് പലരും ഈ ഗാനത്തെ ഉപയോഗിക്കുന്നത്.
ചിത്രത്തിലെ ആദ്യം പുറത്തിറങ്ങിയ അങ്കമാലി മാങ്ങാ കറി എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി റിലീസ് ചെയ്ത ക്യൂബൻ കോളനിയുടെ ട്രെയിലർ ഇതിനകം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ് ആണ്. മനോജ് വർഗ്ഗീസ് പറേക്കാട്ടിൽ സംവിധാനം ചെയുന്ന ചിത്രം ജൂലൈ ആദ്യ വാരം തിയേറ്ററുകളിൽ എത്തും.

About Author

Advertisement

 
Top