Vishnu P Vishnu P Author
Title: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി
Author: Vishnu P
Rating 5 of 5 Des:
മഞ്ജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ദിലീപും മീനാക്ഷിയുമെത്തി. നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്...



മഞ്ജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ദിലീപും മീനാക്ഷിയുമെത്തി.
നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക്
അന്തിമോപചാമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്. ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്


ചിത്രങ്ങൾക്ക് കടപ്പാട് : മനോരമ


About Author

Advertisement

 
Top