Vishnu P Vishnu P Author
Title: അഞ്ജലി മേനോൻ -പൃത്വിരാജ് ചിത്രം ‘കൂടെ’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
Author: Vishnu P
Rating 5 of 5 Des:
'ബാംഗ്ലൂർ ഡേയ്സ്' എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന   ചിത്രം ‘കൂടെ’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി...
'ബാംഗ്ലൂർ ഡേയ്സ്' എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന   ചിത്രം ‘കൂടെ’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃത്വിരാജ്, നസ്രിയ, പാർവതി  എന്നിവരാണ്‌ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പ്രിത്വിയുടെ സഹോദരിയായിട്ടാണ്‌ നസ്രിയ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് ജൂലയ് ആറിനാണ്‌

Get All The Latest In Breaking Movie News , Updates, Photos, Videos & Gossips On Mallu Moviespot Https://Www.Facebook.Com/Mallumoviespot


About Author

Advertisement

 
Top