Vishnu P Vishnu P Author
Title: ഫഹദിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തൻ’ന്റെ ടീസർ
Author: Vishnu P
Rating 5 of 5 Des:
ഫഹദിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തൻ’ന്റെ  ടീസർ പുറത്തിറങ്ങി  ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ...
ഫഹദിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തൻ’ന്റെ  ടീസർ പുറത്തിറങ്ങി ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന   അമൽ നീരദിന്റെ എഎൻപിയും ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്. നസ്രിയ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ലിറ്റില്‍ സ്വയംമ്പിന്റേതാണ് ക്യാമറ. നവാഗതരായ സുഹാസ് - ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം.

About Author

Advertisement

 
Top