Vishnu P Vishnu P Author
Title: കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസൊരുക്കുന്ന ബ്രഹ്മാണ്ട ചിത്രമായ കായംകുളം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസൊരുക്കുന്ന ബ്രഹ്മാണ്ട ചിത്രമായ കായംകുളം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്നത്തെ പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടേയുമാണ്‌ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. ചിത്രത്തിൽ കൊച്ചുണ്ണിയുടെ ചങ്ങാതി ഇത്തിക്കരപക്കിയായ് ലാലേട്ടനുമെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.പ്രിയ ആനന്ദ് നായികയാകുന്ന ചിത്രത്തിൽ  ബാബു ആന്റണി,മണികണ്ഠൻ,തെസ്നി ഖാൻ, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, സുദേവ് നായർ,ജൂഡ് ആന്റണി, തിരക്കഥ ബോബി സഞ്ജയ്,ഗോകുലം ഗോപാലനാണ്‌ ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.


About Author

Advertisement

 
Top