Vishnu P Vishnu P Author
Title: മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
Author: Vishnu P
Rating 5 of 5 Des:
മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും. താരസംഘടന എ എം എം എ യുടെ   എക്സികൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. പ്രസിഡന്റായ മോഹൻലാലിന്റ...
മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും.
താരസംഘടന എ എം എം എ യുടെ   എക്സികൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. പ്രസിഡന്റായ മോഹൻലാലിന്റെ അധ്യക്ഷതയിലാണ്‌ യോഗം,ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത നടപടി ചർച്ച ചെയ്യണമെന്ന്  നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ സംഘടനയ്ക്ക് കത്തു നല്‍കിയിരുന്നു. ലണ്ടനിലുളള മോഹന്‍ലാല്‍ മടങ്ങി എത്തിയാലുടന്‍ യോഗം വിളിക്കുമെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം നടക്കുന്നത്. യോഗത്തിലെ നിര്‍ണായക തീരുമാനങ്ങള്‍   മോഹൻലാൽ ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും.ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ എഎംഎംഎയില്‍നിന്നും രാജിവച്ചിരുന്നു.


About Author

Advertisement

 
Top