Vishnu P Vishnu P Author
Title: അരുൺ ഗോപി- പ്രണവ് മോഹൻലാൽ ചിത്രം "ഇരുപത്തിയൊന്നാം നൂറ്റാണ്ട്"
Author: Vishnu P
Rating 5 of 5 Des:
ആദിക്ക്‌ ശേഷം പ്രണവ്‌ മോഹൻലഖൽ നായകനാകുന്ന ചിത്രത്തിന്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്ന്‌ പേരിട്ടു. രാമലീല സംവിധായകൻ അരുൺ ഗോ...


ആദിക്ക്‌ ശേഷം പ്രണവ്‌ മോഹൻലഖൽ നായകനാകുന്ന ചിത്രത്തിന്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്ന്‌ പേരിട്ടു. രാമലീല സംവിധായകൻ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ടോമിച്ചൻ മുളക്‌ പാടമാണ്‌. വർഷങ്ങൾക്ക്മുൻപിറങ്ങിയ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ടിന്റെ പേരിനോട്‌ സാമ്യമുള്ളതാണെങ്കിലും ഇതൊരു ഡോൺ പടമല്ല്‌. ചിത്രത്തിന്റെ പൂജ ഇന്ന്‌ കൊച്ചിയിൽ നടന്നു. മോൻലാൽ,സുചിത്ര,പ്രണവ്‌ മോഹൻലാൽ,ടോമിച്ചൻ മുളക്പാടം,അരുൺഗോപി, തുടങ്ങിയവർ ചടങ്ങി പങ്കെടുത്തു.പീറ്റർ ഹെയ്ൻ സംഘടനമൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദർ,ഛായാഗ്രഹണം അഭിനന്ദ്‌ രാമാനുജൻ. എഡിറ്റിങ്ങ്‌ വിവേക്‌ ഹർഷൻ. ആർട്ട്‌–ജോസഫ്‌ നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ–നോബിൾ ജേക്കബ്ബ്




About Author

Advertisement

 
Top